സിറ്റി ഗ്യാസ് വിതരണ ലൈസന്‍സ്: അ​​ദാ​​നി ടോ​​ട്ട​​ല്‍ ഗ്യാ​​സ് മുൻപിൽ

gas

ന്യൂ​​ഡ​​ല്‍​​ഹി: വാ​​ഹ​​ന ഇ​​ന്ധ​​ന​​വും (സി​​എ​​ന്‍​​ജി) വീ​​ടു​​ക​​ളി​​ല്‍ പാ​​ച​​ക ഇ​​ന്ധ​​ന (​​പി​​എ​​ന്‍​​ജി)​​മാ​​യും പ്ര​​കൃ​​തി​​വാ​​ത​​കം ല​​ഭ്യ​​മാ​​ക്കു​​ന്ന സി​​റ്റി ഗ്യാ​​സ് പ​​ദ്ധ​​തി​​യു​​ടെ വി​​ത​​ര​​ണ ലൈ​​സ​​ന്‍​​സ് ലേ​​ല​​ത്തി​​ല്‍ മേ​​ഘ എ​​ന്‍​​ജി​​നി​​യ​​റിം​​ഗ് ആ​​ന്‍​​ഡ് ഇ​​ന്‍​​ഫ്രാ​​സ്ട്ര​​ക്ചേ​​ഴ്സ് ലി​​മി​​റ്റ​​ഡ്(​​എം​​ഇ​​ഐ​​എ​​ല്‍), അ​​ദാ​​നി ടോ​​ട്ട​​ല്‍ ഗ്യാ​​സ് എ​​ന്നി​​വ മു​​ന്നി​​ലെ​​ത്തി.

ഇ​​ന്ത്യ​​ന്‍ ഓ​​യി​​ല്‍ കോ​​ര്‍​​പ​​റേ​​ഷ​​നു​​മാ​​യി ചേ​​ര്‍​​ന്നാ​​യി​​രു​​ന്നു അ​​ദാ​​നി ഗ്രൂ​​പ്പ് സി​​റ്റി ഗ്യാ​​സ് ബി​​സി​​ന​​സി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​യ​​ത്. പി​​ന്നീ​​ട് ഫ്രാ​​ന്‍​​സി​​ലെ വ​​ന്പ​​ന്‍ കമ്പനി​​യാ​​യ ടോ​​ട്ട​​ലു​​മാ​​യി അ​​ദാ​​നി ഗ്രൂ​​പ്പ് ക​​രാ​​റു​​ണ്ടാ​​ക്കി.

മേ​​ഘ​​യ്ക്ക് 15ഉം ​​അ​​ദാ​​നി ടോ​​ട്ട​​ലി​​ന് 14ഉം ​​ലൈ​​സ​​ന്‍​​സ് ല​​ഭി​​ച്ചു. ഇ​​ന്ത്യ​​ന്‍ ഓ​​യി​​ല്‍ കോ​​ര്‍​​പ​​റേ​​ഷ​​ന്‍(​​ഒ​​ന്പ​​ത്), ഭാ​​ര​​ത് പെ​​ട്രോ​​ളി​​യം കോ​​ര്‍​​പ​​റേ​​ഷ​​ന്‍(​​ആ​​റ്), ദി​​നേ​​ശ് എ​​ന്‍​​ജി​​നി​​യേ​​ഴ്സ് ലി​​മി​​റ്റ​​ഡ്(​​നാ​​ല്),ആ​​സാം ഗ്യാ​​സ് കമ്പനി (​​മൂ​​ന്ന്) എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റു കമ്പനി​​ക​​ള്‍​​ക്കു കി​​ട്ടി​​യ ലൈ​​സ​​ന്‍​​സു​​ക​​ളു​​ടെ എ​​ണ്ണം.