സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

google news
gold rate

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 44,320ല്‍ എത്തി. ഗ്രാമിന് പത്തു രൂപ താഴ്ന്ന് 5540 ആയി.

ശനിയാഴ്ചയും പവന്‍ വില 80 രൂപ കുറഞ്ഞിരുന്നു.