രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു

vz
കൊ​ച്ചി:രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ത്യയിൽ പെട്രോൾ വില ഇന്നും കൂടി. ഇന്ന് വർധിച്ചത് ലിറ്ററിന് 30 പൈസയാണ്. കൊച്ചിയിൽ പെട്രോൾ വില 102.06 രൂപ കടന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 103.05 രൂ​പ​യാ​യി.ഈ മാസം ഇത് എട്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കുന്നത്. അതേസമയം ഡീസൽ വിലയിൽ മാറ്റമില്ല.