സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല

cdj
കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഇ​ന്ധ​ന​വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യു​മാ​ണ് ഇ​ന്ന​ലെ വ​ര്‍​ധി​ച്ച​ത്.പെ​ട്രോ​ളി​ന് കൊ​ച്ചി​യി​ല്‍ ലി​റ്റ​റി​ന് 101.92 രൂ​പ​യും ഡീ​സ​ലി​ന് 94.97 രൂ​പ​യും തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 103.53 രൂ​പ​യും ഡീ​സ​ലി​ന് 96.47 രൂ​പ​യു​മാ​ണ്.