മാറ്റമില്ലാതെ ഇന്ധനവില

petrol diseal rate
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് വില.

എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു 94.64 രൂപയുമാണ് വില. കോഴിക്കോട് നഗരത്തില്‍ യഥാക്രമം പെട്രോളിനു 106.28 രൂപയും ഡീസലിനു 95.21 രൂപയുമാണ് വില. തൃശ്ശൂര്‍ നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിനു 106.54 രൂപയും ഡീസലിനു 95.14 രൂപയുമാണ് നിരക്ക്.