ഗോദ്റെജ് അപ്ലയന്‍സസ് ദില്‍ സേ ദീപാവലി പദ്ധതി അവതരിപ്പിച്ചു

google news
GODREJ
 

കൊച്ചിഇത്തവണത്തെ ഉല്സവ കാലത്ത് ഇരട്ട അക്ക വളര്ച്ച ലക്ഷ്യമിട്ട് ഗോദ്റെജ് ഗ്രൂപ്പിന്റെ പതാകവാഹന കമ്പനിയായ ഗോദ്റെജ് ആന്ഡ് ബോയ്സിന്റെ പ്രധാന ഉപഭോക്തൃ ബിസിനസ്സുകളില് ഒന്നായ ഗോദ്റെജ് അപ്ലയന്സസ് ദില് സേ ദീപാവലി പദ്ധതി അവതരിപ്പിച്ചു.  ഉല്സവ കാലത്തെ കൂടുതല് ശോഭിപ്പിക്കുന്ന വിധത്തില് പുതിയ ഉല്പന്നങ്ങളുടെ ശ്രേണികളും ലളിതമായ ഇഎംഐ പദ്ധതികളും 20 ശതമാനം വരെ ക്യാഷ്ബാക്കും അടക്കമുള്ള ആകര്ഷകമായ ആനുകൂല്യങ്ങളുമാണ് ഇതിന്റെ ഭാഗമായി ലഭ്യമാക്കുന്നത്.

 കോവിഡ് 19ന് രണ്ടാം തരംഗം അവസാനിച്ചതോടെ ജാഗ്രതയോടെയുള്ള ആഘോഷങ്ങളാണ് ഉപഭോക്താക്കള് മുന്നില് കാണുന്നത്ഇതിന്റെ ഭാഗമായി ഗൃഹോപകരണങ്ങള് വാങ്ങുന്നതും സ്വാഭാവികമാണ്ആകര്ഷകമായ ഗ്ലാസ് ഡോര് ഡയറക്ട് കൂള് റഫ്രിജറേറ്ററുകള്ഡബിള് ഡോര് ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്ടോപ് ലോഡ് വാഷിങ് മിഷ്യനുകള് തുടങ്ങിയവയെല്ലാം അടങ്ങുന്ന ശ്രേണിയാണ് കമ്പനി അവതരിപ്പിക്കുന്നത്.  അടുത്തിടെ കമ്പനി അവതരിപ്പിച്ച പ്രീമിയം വിഭാഗത്തിലെ ഡിഷ് വാഷറുകള്ക്കു തുടര്ച്ചയായി പ്രീമിയം വിഭാഗത്തില് കൂടുതലായി ഇടപെടാനുള്ള നീക്കവും ഇതോടൊപ്പം ദൃശ്യമാണ്

 തങ്ങളുടെ വാര്ഷിക വില്പനയുടെ 30 ശതമാനത്തോളം ഉല്സവകാലമാണു സംഭാവന നല്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് അപ്ലയന്സസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ കമല് നന്തി പറഞ്ഞു.  മഹാമാരി മൂലമുള്ള ബുദ്ധിമുട്ടേറിയ ഒരു വര്ഷത്തിനു ശേഷം ഉപഭോക്താക്കള് ഇപ്പോള് ഉല്സവകാലം ആഘോഷിക്കാന് ഒരുങ്ങുകയാണ്ഇരട്ട വാക്സിനേഷന് ഉപഭോക്താക്കള്ക്കിടയില് ക്രിയാത്മക പ്രതികരണം ഉണ്ടാക്കുമെന്നും  ഇത്തവണത്തെ ഉല്സവ കാലത്ത് 20 ശതമാനം വളര്ച്ചാ നിരക്കു തങ്ങള് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു

 ഉപഭോക്താക്കള്ക്കായി 20 ശതമാനം വരെയുള്ള ക്യാഷ്ബാക്കും 900 രൂപ മുതലുള്ള ലളിതമായ ഇഎംഐ പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്.  ഒരു രൂപ മാത്രം ഡൗണ് പെയ്മെന്റ് നടത്തി പ്രീമിയം ഗോദ്റെജ് ഉപകരണങ്ങള് കൊണ്ടു പോകാനുള്ള അവസരം ഉപഭോക്താക്കളുടെ ആഹ്ലാദം വര്ധിപ്പിക്കുന്ന മറ്റൊന്നാണ്.  പ്രത്യേക ഇനങ്ങള്ക്ക് ദീര്ഘിപ്പിച്ച വാറണ്ടിയും ലഭ്യമാണ്നവംബര് 15 വരെയാണ് څദില് സേ ദീപാവലിچ ആനുകൂല്യങ്ങള് ലഭിക്കുകകമ്പനിയുടെ -സ്റ്റോറായ വുേേ://വെീു.ഴീറൃലഷമുുഹശമിരലെ.രീാലും ആനുകൂല്യങ്ങള് ലഭ്യമാണ്.

  സീസണില് അവതരിപ്പിച്ച സാങ്കേതികവിദ്യാ മുന്നേറ്റത്തിന്റെ പിന്ബലത്തോടെയുള്ള ഉല്പന്നങ്ങള് ആകര്ഷകമായ ആനുകൂല്യങ്ങളോടെ ലഭിക്കുന്നത് ഉല്സവ കാലത്തെ ആത്മവിശ്വാസം വര്ധിപ്പിക്കുമെന്ന് ഗോദ്റെജ് അപ്ലയന്സസ് വില്പന വിഭാഗം ദേശീയ മേധാവി സഞ്ജീവ് ജെയിന് ചൂണ്ടിക്കാട്ടി.  ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തില് ആഹ്ലാദം പകരുന്ന ഗോദ്റെജ് പാരമ്പര്യം തുടരുന്നതില് തങ്ങള്ക്ക് ആഹ്ലാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു

 

Tags