'ഗിഫ്റ്റിങ് ദി പ്രോമിസ് ഓഫ് സെക്യൂരിറ്റി' എന്ന ആശയവുമായി ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ്

google news
goderej security

കൊച്ചിഗോദ്റെജ് ഗ്രൂപ്പിന്റെ പതാകവാഹന കമ്പനിയായ ഗോദ്റെജ് ആന്ഡ് ബോയ്സിന്റെ ഭാഗമായ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്സ് 'ഗിഫ്റ്റിങ് ദി പ്രോമിസ്  ഓഫ് സെക്യൂരിറ്റിഎന്ന പ്രത്യേക പദ്ധതി അവതരിപ്പിച്ചുസുരക്ഷിതമെന്ന് കരുതുന്ന കേന്ദ്രങ്ങളില്  സ്വകാര്യ ഒത്തു ചേരലുകളും സാമൂഹ്യ ഇടപഴകലും വര്ധിച്ചതുകൊണ്ടാണ് കമ്പനി ഇത്തരത്തിലൊരു ആശയം അവതരിപ്പിച്ചത്ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗോദ്റെജ് ലോക്കറുകള് വാങ്ങുമ്പോള് ഉറപ്പായ സമ്മാനങ്ങളും പ്രഖ്യാപിച്ചുരാജ്യമെമ്പാടും  2021 ഡിസംബര്  31 വരെ  ഓഫര് ലഭ്യമാകും.

 

കോവിഡ് മഹാമാരി സമയത്ത് പ്രിയപ്പെട്ടവരുടെ സുരക്ഷ കൂടി ഉറപ്പാക്കുന്നതിന് ഗാര്ഹിക സുരക്ഷാ നിരീക്ഷണത്തിന്റെ ആവശ്യതക വര്ധിച്ചതായി  ഉപയോക്താക്കള് തിരിച്ചറിഞ്ഞതിനാല് കമ്പനി അടുത്ത കാലത്ത്  'സ്പോട്ട് ലൈറ്റ്എന്ന പേരില്    ഹോം ക്യാമറാ ശ്രേണി പുറത്തിറക്കിയിരുന്നുഇന്ത്യയില് നിര്മ്മിച്ച,  രാജ്യത്ത് ഏറ്റവും മികച്ച ഡാറ്റാ സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇതില് ഉപയോക്താക്കളുടെ സ്വകാര്യഗാര്ഹിക ഡാറ്റ സുരക്ഷിതമായിരിക്കുംഇന്ത്യന് ഗൃഹങ്ങളില് കണക്റ്റ് ചെയ്യപ്പെട്ട ഉപകരണങ്ങളുടെ ഉപയോഗം വന് പ്രചാരം നേടുന്ന  സാഹചര്യത്തില് പ്രിയപ്പെട്ടവര്ക്ക് അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി  ഒരു ഹോം ക്യാമറ നല്കുന്നത് ഉത്തമമായൊരു സമ്മാനമായിരിക്കും.

 

ഉപഭോക്താക്കള്ക്ക് ആരോഗ്യവും സുരക്ഷയും സമ്മാനിക്കുന്നതിനുള്ള ഏറ്റവും മികച്ച അവസരമായി  ഉത്സവകാലത്തെ കാണുന്നുന്നതെന്ന് ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്സ് വൈസ് പ്രസിഡന്റ് മെഹര്നോഷ് പിതാവാല പറഞ്ഞു.

 

 

 

Tags