സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു

s

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,400 രൂ​പ​യും പ​വ​ന് 35,200 രൂ​പ​യു​മാ​യി.

വെ​ള്ളി​യാ​ഴ്ച പ​വ​ന് ഇ​ത്ര​ത​ന്നെ വി​ല കൂ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നു വി​ല കു​റ​ഞ്ഞ​ത്. സെ​പ്റ്റം​ബ​റി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യ്ക്കാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.