സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

google news
gold
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപ താഴ്ന്ന് 34,880ല്‍ എത്തി. ഗ്രാം വില 15 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4360 രൂപ.

മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു പവന് വില. പിന്നീട് 80 രൂപ വര്‍ധിച്ച് 34,800ല്‍ പവന്‍ വില എത്തി. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വില ഇന്നലെ വര്‍ധിച്ചിരുന്നു.
 

Tags