സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; മൂന്ന് ദിവസമായി ഗ്രാമിന് കുറഞ്ഞത് 35 രൂപ

google news
gold

Manappuram ad

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5610 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 44880. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 10 ഗ്രാം കുറഞ്ഞ് 4655 രൂപയായി.

read also രാജ്യത്തെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 1.43 ലക്ഷം കോടി രൂപ

കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് ദിവസമായി ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 280 രൂപയാണ് പവന് കുറഞ്ഞത്. ഒക്ടോബര്‍ 28ന് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വര്‍ണവില.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags