സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 36,600 രൂപയായി. ​ഗ്രാമിന് 25 രൂപ കുറഞ്ഞ് ​ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 4575രൂപയായി.

ചൊ​വ്വാ​ഴ്ച പ​വ​ന് 36,920 രൂ​പ​യി​ൽ എ​ത്തി​യ​താ​ണ് ന​വം​ബ​ർ മാ​സ​ത്തി​ലെ ഉ​യ​ർ​ന്ന നി​ര​ക്ക്. പിന്നീട് സ്വർണവില കുറഞ്ഞു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് വില ഉയരാന്‍ ഇടയാക്കുന്നുണ്ട്.