സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

google news
gold rate
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. മൂന്ന് ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സര്‍ണവിലയാണ് ഇന്നു കുറഞ്ഞത്. 160 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 41,320 രൂപയായി. അതേസമയം, ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5165 രൂപയാണ് വിപണിവില. 

Tags