സംസ്ഥാനത്ത് വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില

google news
gold rate

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് 80 വര്‍ദ്ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിവില 41,480 രൂപയായി. 22 ഗ്രാം സ്വര്‍ണ്ണത്തിന് 10 രൂപ കൂടി  5185 രൂപയായി.

അതേസമയം, ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 69 രൂപയാണ്. 

Tags