സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി

gold

കൊച്ചി:  കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 10 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണിവില 5090 രൂപയായി.

അതേസമയം, ഒരു പവന്‍ സ്വര്‍ണത്തിന് 40,720 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5 രൂപ കുറഞ്ഞു. വിപണിവില 4200 രൂപയാണ്.