സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

vf
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ക​ഴി​ഞ്ഞ വ്യാ​പാ​ര​ദി​ന​മാ​യ ശ​നി​യാ​ഴ്ച​യി​ലെ ഗ്രാ​മി​ന് 4,500 രൂ​പ​യും പ​വ​ന് 36,000 രൂ​പ​യു​മെ​ന്ന നി​ര​ക്കി​ലാ​ണ് ഇ​ന്നും വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. പ​വ​ന് 200 രൂ​പ​യു‌ടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.തു​ട​ര്‍​ച്ച​യാ​യി നാ​ലു ദി​വ​സം വി​ല വ​ര്‍​ധി​ച്ച ശേ​ഷ​മാ​യി​രു​ന്നു ശ​നി​യാ​ഴ്ച ഇ​ടി​വു​ണ്ടാ​യ​ത്.