തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ വര്‍ധന

google news
goldd

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു. 120 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 41,400 രൂപയായി. ഗ്രാമിന് 15 രൂപയാണ് ഉയര്‍ന്നത്. 5175 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 

അതേസമയം ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസം ഒരു രൂപയുടെ കുറവ് ഉണ്ടായിരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 69 രൂപയാണ്.

 

Tags