സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന ; പവന് 43,600 രൂപ

google news
gold

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം പവന് 160 രൂപ വർധിച്ച് 43,600 രൂപയിലെത്തി. ​ഗ്രാമിന് 20 രൂപ വർധിച്ച് 5,450 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 80 രൂപ വർധിച്ച് 43,440 രൂപയായിരുന്നു.24 കാരറ്റ് സ്വർണം പവന് 176 രൂപ വർധിച്ച് 47,560 രൂപയായി. ​ഗ്രാമിന് 22 രൂപ വർധിച്ച് 5,945 രൂപയാണ് വിപണി വില. ഓണം സീസൺ ആരംഭിച്ചതോടെ ജ്വല്ലറികളിൽ മികച്ച വിൽപനയാണ് നടക്കുന്നത്.

wqe

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം