കുത്തനെ ഉയർന്ന് സ്വർണവില; പവന് 160 രൂപ കൂടി

google news
gold bangles

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. പവന് 160 രൂപ കൂടി 43,320 ആയി. ഗ്രാം വിലയിലുണ്ടായത് 20 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 5415 രൂപ.

ഇന്നലെ പവന് 80 രൂപ കൂടിയിരുന്നു. കഴിഞ്ഞ രണ്ടിന് 44,800 രൂപയില്‍ എത്തിയ വില പിന്നീട് കുറയുകയായിരുന്നു. നാലാഴ്ചക്കിടെ  1800 രൂപയാണ് കുറഞ്ഞത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം