കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന

google news
gold rate
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍  വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 44,560 രൂപയായി. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. വിപണിവില 5570 രൂപയാണ്. അതേസമയം, അമേരിക്കയിലെ ബാങ്ക് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ തീരുമാനിച്ചതാണ് സ്വര്‍ണവിലയുടെ പെട്ടെന്നുള്ള കുതിപ്പിന് കാരണം


 

Tags