സ്വര്‍ണവിലയില്‍ വര്‍ധന; ഇന്നത്തെ നിരക്ക് അറിയാം

google news
gold rate
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്. ഇന്ന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്  44,000 രൂപയായി. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. വിപണിവില  5500 രൂപയായി. 

Tags