യുഎ​ന്‍ ക​രാറുമായി സഹകരിച്ച് ഐ​സി​ഐ​സി​ഐ പ്രു​ഡ​ന്‍​ഷ്യ​ല്‍

google news
ICICI Prudential
കൊ​​​ച്ചി: യുഎ​ന്‍ ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച്‌ ഐ​സി​ഐ​സി​ഐ പ്രു​ഡ​ന്‍​ഷ്യ​ല്‍ ലൈഫ് ഇൻഷുറൻസ്. പ​​​രി​​​സ്ഥി​​​തി, സാ​​​മൂ​​​ഹ്യ, ഭ​​​ര​​​ണ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള പ്ര​​​തി​​​ബ​​​ദ്ധ​​​ത പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന ഈ ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചതിനാൽ ആ​​​ദ്യ ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി എ​​​ന്ന സ്ഥാ​​​നം  ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ന്‍​ഷ്യ​​​ല്‍ ലൈ​​​ഫി​​​ന് സ്വ​​​ന്ത​​​മാ​​​യി.


ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​ത്തോ​​​ടു കൂ​​​ടി​​​യ നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്കാ​​​യു​​​ള്ള ഐ​​​ക്യ​​​രാ​​​ഷ്ട്ര​​​സ​​​ഭാ പി​​​ന്തു​​​ണ​​​യു​​​ള്ള ത​​​ത്വ​​​ങ്ങ​​​ളി​​​ല്‍ ഇപ്പോൾ ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ന്‍​ഷ്യ​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ഒ​​​പ്പു​​​വച്ചിരിക്കുകയാണ്.

Tags