പ്രശസ്ത കുടിവെള്ള ബ്രാൻഡിനെ നയിക്കാൻ ജയന്തി ചൗഹാൻ

google news
jayanthy
 

ഡൽഹി: മുൻനിര കുടിവെള്ള ബ്രാൻഡായ ബിസ്ലേരിയെ ഇനി നയിക്കുക ജയന്തി ചൗഹാൻ. ബിസ്ലേരി ഇന്റർനാഷ്ണൽ ചെയർമാൻ രമേഷ് ചൗഹാന്റെ മകളാണ് ജയന്തി ചൗഹാൻ.

കുപ്പിവെള്ള ബിസിനസ് മറ്റാർക്കും കൈമാറാൻ താൽപര്യപ്പെടുന്നില്ലെന്നും രമേഷ് വ്യക്തമാക്കി.

കമ്പനി സിഇഒ ആഞ്ചലോ ജോർജിന്റെ നേത്വത്വത്തിൽ പ്രഫഷണൽ ടീം അം​ഗങ്ങളുടെ കൂടെ കീർത്തിയും കമ്പനിയെ മുന്നിൽ നിന്ന് നയിക്കുമെന്ന് രമേഷ് അറിയിച്ചു.

നിലവിൽ കമ്പനി വൈസ് ചെയർപേഴ്സണാണ് ജയന്തി ചൗഹാൻ. 

Tags