ആറു കോടി നിക്ഷേപവുമായി മലയാളി സ്റ്റാർട്ട് അപ്പ്
Jan 9, 2022, 11:19 IST

കൊച്ചി: പരിസ്ഥിതി സൗഹൃദ ഇ-മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ വാന്‍ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡില്‍ ആറു കോടി രൂപയുടെ മൂലധന നിക്ഷേപം.
മുന്‍നിര ഓയില്‍ ആന്‍ഡ് ഗ്യാസ് സേവന ദാതാക്കളായ ഏഷ്യന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡാണ് മലയാളി സംരംഭകനായ ജിത്തു സുകുമാരന്‍ നായരുടെ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപം നടത്തിയത്.