മള്‍ട്ടി ബ്രാന്‍ഡ് ഇലകട്രോ ഗ്രീന്‍ മോട്ടോഴ്സ് പ്രവർത്തനം ആരംഭിച്ചു

65,000 രൂപ മുതല്‍ 90,000 രൂപ വരെയുള്ള മോഡലുകളാണ് അവതരിപ്പിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റല് മുതല്‍ 90 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്ന് കന്പനി അധികൃതര്‍ അറിയിച്ചു.
10 രൂപ മാത്രം ചെലവില്‍ രണ്ട് യൂണിറ്റ് വൈദ്യുതി മതിയാകും.ടെക്കോ ഇലക്ട്രോ മോട്ടോഴ്സ്, സിപ്പ് എന്നീ ഇലക്ട്രിക് സ്കൂട്ടര്‍ ബ്രാന്‍ഡുകളുടെ ഓള് കേരള ഡീലറാണ് ഇലക്ട്രോ ഗ്രീന്‍ മോട്ടോഴ്സ്. കേരളം മുഴുവന്‍ ഫാസ്റ്റ് റീ ചാര്‍ജിംഗ് യൂണിറ്റുകള്‍ തുറക്കാനും കമ്ബനിക്കു പദ്ധതിയുണ്ട്.