മുത്തൂറ്റ് ഫിൻകോർപ്:400 കോടി രൂപ വരെ സമാഹരിക്കാം

google news
muthoot fincorp
കോ​​ട്ട​​യം: മു​​ത്തൂ​​റ്റ് ഫി​​ന്‍​​കോ​​ര്‍​​പ് എ​​ന്‍​​സി​​ഡി ഇ​​ഷ്യു ആ​​രം​​ഭി​​ച്ചു. 1000 രൂ​​പ മു​​ഖ​​വി​​ല​​യു​​ള്ള​ എ​​ന്‍​​സി​​ഡി​​ക​​ളു​​ടെ ഇ​​ഷ്യു​​വാ​​ണ് ആ​​രം​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 10,000 രൂ​​പ​​യാ​​ണ് ചു​​രു​​ങ്ങി​​യ​ നി​​ക്ഷേ​​പ​​ത്തു​​ക. സെ​​ക്യൂ​​ര്‍​​ഡ് എ​​ന്‍​​സി​​ഡി​​ക​​ള്‍​​ക്ക് 27 മാ​​സം, 38മാ​​സം, 72 മാ​​സം, 96 മാ​​സം ​​എ​​ന്നി​​ങ്ങ​​നെ 10 കാ​​ലാ​​വ​​ധി ​ഓ​​പ്ഷ​​നു​​ക​​ള്‍ ഉ​​ണ്ട്.

200 കോ​​ടി രൂ​​പ​ സ​​മാ​​ഹ​​രി​​ക്കാ​​ന്‍ ല​​ക്ഷ്യ​​മി​​ടു​​ന്ന ഇ​​ഷ്യു​​വി​​ന് കൂ​​ടു​​ത​​ല്‍ അ​​പേ​​ക്ഷ​​ക​​രു​​ണ്ടെ​​ങ്കി​​ല്‍ മ​​റ്റൊ​​രു 200 കോ​​ടി രൂ​​പ​കൂ​​ടി​ ചേ​ര്‍​​ത്ത് ആ​​കെ 400 കോ​​ടി രൂ​​പ സ​​മാ​​ഹ​​രി​​ക്കാ​​ന്‍ കമ്പ​​നി​​ക്ക് അ​​നു​​മ​​തി​​യു​​ണ്ട്.

ഈ​ ​നി​​ക്ഷേ​​പ​​ങ്ങ​​ള്‍​​ക്ക് 8.3 ശ​​ത​​മാ​​നം മു​​ത​​ല്‍ 9.37ശ​​ത​​മാ​​നം​വ​​രെ നി​​ര​​ക്കു​​ക​​ളി​​ലു​​ള്ള ആ​​ദാ​​യ​​മാ​​ണ് ക​​മ്പനി വാ​​ഗ്ദാ​​നം​​ ചെ​​യ്യു​​ന്ന​​ത്. 28വ​​രെ​ അ​​പേ​​ക്ഷി​​ക്കാം.


 

Tags