പുതിയ ക​മാ​ന്‍​ഡോ ഷ​ര്‍​ട്ടു​ക​ളു​മാ​യി ഹാ​ന്‍റ​ക്സ്

google news
handex

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : പു​​​തു ത​​​ല​​​മു​​​റ ഉ​​​ള്‍​​​പ്പെ​​​ടെ എ​​​ല്ലാ​​​ത്ത​​​രം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളെ​​​യും ല​​​ക്ഷ്യ​​​ത്തോ​​​ടെ ​​​ഹാ​​​ന്‍റ​​​ക്സ് പു​​​തി​​​യ ബ്രാ​​​ന്‍​​​ഡ് ഷ​​​ര്‍​​​ട്ടു​​​ക​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി.വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് അ​​​ധ്യ​​​ക്ഷ​​​നാ​​​യിക്കൊണ്ട് 'ക​​​മാ​​​ന്‍​​​ഡോ' എ​​​ന്ന പേ​​​രി​​​ല്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഷ​​​ര്‍​​​ട്ടു​​​ക​​​ള്‍ ച​​​ല​​​ച്ചി​​​ത്ര താ​​​രം മോ​​​ഹ​​​ന്‍​​​ലാ​​​ലാ​​​ണ് വി​​​പ​​​ണി​​​യി​​​ല്‍ ഇ​​​റ​​​ക്കി​​​യ​​​ത്. 

വ​​​സ്ത്ര വി​​​പ​​​ണി​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സ്വാ​​​ധീ​​​ന​​​മു​​​റ​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ലക്ഷ്യമാണ് കമ്പനി മുന്നോട്ട്  വക്കുന്നത് ജ​​​പ്പാ​​​ന്‍, താ​​​യ്‌​​​വാ​​​ന്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത യ​​​ന്ത്ര​​​ങ്ങ​​​ളി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹെ​​​ഡ് ഓ​​​ഫീ​​​സി​​​നോ​​​ട് ചേ​​​ര്‍​​​ന്ന ഗാ​​​ര്‍​​​മെ​​​ന്‍റ് യൂ​​​ണി​​​റ്റി​​​ലാ​​​ണ് ക​​​മാ​​​ന്‍​​​ഡോ കൈ​​​ത്ത​​​റി ഷ​​​ര്‍​​​ട്ടു​​​ക​​​ള്‍ രൂ​​​പ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. 

Tags