പുതുവർഷത്തിൽ 9.2 ശതമാനം ഉയർച്ച കൈവരിക്കുമെന്ന് എൻഎസ്ഒ

google news
nso
ന്യൂ​​ഡ​​ല്‍​​ഹി: ഈ ​​സാമ്പ​​ത്തി​​ക വ​​ര്‍​​ഷം(2021 ഏ​​പ്രി​​ല്‍ മു​​ത​​ല്‍ 2022 മാ​​ര്‍​​ച്ച്‌ വ​​രെ) ഇ​​ന്ത്യ​​യു​​ടെ ജി​​ഡി​​പി​​യി​​ല്‍ 9.2 ശ​​ത​​മാ​​നം വ​​ള​​ര്‍​​ച്ച കൈ​​വ​​രി​​ക്കു​​മെ​​ന്നു നാ​​ഷ​​ണ​​ല്‍ സ്റ്റാ​​റ്റി​​സ്റ്റി​​ക്ക​​ല്‍ ഓ​​ഫീ​​സ്(​​എ​​ന്‍​​എ​​സ്‌ഒ) റി​​പ്പോ​​ര്‍​​ട്ട്. ലോ​​ക​​ത്തെ ഏ​​റ്റ​​വും വേ​​ഗ​​ത്തി​​ല്‍ വ​​ള​​രു​​ന്ന സമ്പ​​ദ്ഘ​​ട​​ന​​ക​​ളി​​ലൊ​​ന്നാ​​ണ് ഇ​​ന്ത്യ​​യു​​ടേ​​തെ​​ന്ന് റി​​പ്പോ​​ര്‍​​ട്ട് വ്യ​​ക്ത​​മാ​​ക്കു​​ന്നു


ക​​ഴി​​ഞ്ഞ വ​​ര്‍​​ഷം ഇ​​ന്ത്യ​​യു​​ടെ വ​​ള​​ര്‍​​ച്ച 7.3 ശ​​ത​​മാ​​ന​​മാ​​യി ചു​​രു​​ങ്ങി​​യി​​രു​​ന്നു. കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി​​ക്കി​​ട​​യി​​ലാ​​ണ് ഇ​​ന്ത്യ​​ന്‍ സമ്പ​​ദ്ഘ​​ട​​ന വ​​ള​​ര്‍​​ച്ച​​യു​​ടെ പാ​​ത​​യി​​ലെ​​ത്തി​​യ​​ത്..

Tags