ഇനിയും സമയം വൈകീട്ടില്ല; ഓണം കെങ്കേമമാക്കാം ചുങ്കത്തിനൊപ്പം; ഈ ഓണം കളറാക്കാൻ ഇരട്ടി കളക്ഷനും, ഇരട്ടി ഓഫറുമായി ചുങ്കത്ത് ജ്വലറി; ഓഫറുകൾ സെപ്റ്റംബർ 15 വരെ മാത്രം

google news
34

കൊച്ചി: ഇരട്ടി കളക്ഷനുകളും ഇരട്ടി ഓഫറുകളുമായി ചുങ്കത്ത് ജ്വല്ലറിയിൽ തകർപ്പൻ ഓണം!. ഷോറൂമിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ആഭരണത്തിന്റെ യഥാർത്ഥ വില പ്രവചിച്ച് സ്വർണാഭരണങ്ങൾ പണിക്കൂലി ഇല്ലാതെ സ്വന്തമാക്കാൻ ഉള്ള അവസരം ഈ ഓണക്കാലത്ത് ജ്വല്ലറി അവതരിപ്പിക്കുന്നുണ്ട്.

chungath1

എക്സ്ചേഞ്ച് ഓഫറിലൂടെ പഴയ സ്വർണ്ണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ പവന് 240 രൂപ അധികമായി നൽകുമെന്നും ഓഫറിലുണ്ട്. ഇതു കൂടാതെ 100% Buy Back guarantee യോട് കൂടി ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ കാരറ്റിന് 15,000 രൂപ ഡിസ്‌കൗണ്ടും ആഭരണപണിക്കൂലിയിൽ 25% ഡിസ്കൗണ്ടും ജ്വല്ലറി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വർണ്ണാഭരണങ്ങൾക്ക് 10 % അഡ്വാൻസ് നൽകി ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യാനുള്ള സൗകര്യവുണ്ട്. ഈ ഓഫറുകൾ സെപ്റ്റംബർ 15 വരെയാണ് ഉള്ളത്.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം