ആർ ബി ഐ മോണിറ്ററി പോളിസി

google news
rbi
 ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി മുൻഗണനാ മേഖലകൾക്ക് വായ്പ നൽകുന്നതിനുള്ള കാലയളവ്, പ്രത്യേക ദീർഘകാല റിപ്പോ ഓപ്പറേഷൻ (SLTRO) , എന്നിവ നീട്ടുന്ന നടപടികൾ സ്വാഗതാർഹമായ നീക്കങ്ങളാണ്. സമ്പത്ത് വ്യവസ്ഥ പഴയപടിയിലേക്ക് കൊണ്ടുവരുന്നതിനും ഈ നടപടികൾ പ്രചോദനമാകും. വ്യക്തികൾക്കും ചെറുകിട ബിസിനസ്സ് യൂണിറ്റുകൾക്കും, ചെറുകിട വ്യവസായങ്ങൾക്കും മറ്റ് അസംഘടിത സ്ഥാപനങ്ങൾക്കും ഇസാഫ് പോലുള്ള സ്‌മോൾ ഫിനാൻസ് ബാങ്കുകൾ നൽകുന്ന ലാസ്‌റ് - മൈൽ ക്രെഡിറ്റ് സംവിധാനങ്ങൾക്കുള്ള ആർ.ബി.ഐ ഗവർണറുടെ പ്രത്യേക പരാമർശവും സ്വാഗതാർഹമാണ്

Tags