റിലയൻസ് ജിയോയുടെ രണ്ടാം പാദത്തിലെ അറ്റാദായം 12 ശതമാനം വർധിച്ച് 5,058 കോടി രൂപയായി
Updated: Oct 28, 2023, 22:52 IST

ഈ സാമ്പത്തിക വർഷത്തിലെ സെപ്തംബർ പാദത്തിൽ സ്റ്റാൻഡലോൺ അറ്റാദായം 12 ശതമാനം വർധിച്ച് 5,058 കോടി രൂപയായി രേഖപ്പെടുത്തിയെന്ന് ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ ഇൻഫോകോം. മുൻ വർഷം ഇതേ കാലയളവിൽ 4,518 കോടി രൂപയായിരുന്നു അറ്റാദായം.
പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 9.8 ശതമാനം ഉയർന്ന് 24,750 കോടി രൂപയായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം