ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ‘ഫിനാലെ ഡേയ്‌സി'ൽ 80% വരെ ഇളവുകൾ

google news
 B

manappuram

കൊച്ചി: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ‘ഫിനാലെ ഡേയ്‌സ്’ വേളയിൽ മികച്ച ഫാഷൻ, ബ്യൂട്ടി ബ്രാൻഡുകൾക്ക് 80% വരെ ഇളവ്. ധൻതേരാസ്, ദീപാവലി ആഘോഷങ്ങൾ പ്രമാണിച്ച് സ്റ്റൈലുകളുടെയും ട്രെൻഡുകളുടെയും മികവുറ്റ ശേഖരമാണ് ആമസോൺ ഫാഷൻ ആൻഡ് ബ്യൂട്ടിയിൽ. മികച്ച ഓഫറുകളും ഡീലുകളും 'ഫിനാലെ ഡേയ്‌സി'ൽ ലഭ്യമാണ്.

  
     
ജനസ്യ, ബിബ, മെയ്ബെലിൻ, മൈക്കൽ കോർസ്, കോസ്‍റക്സ്, കൗഡലി, ലിനോ പെറോസ്, ഷുഗർ കോസ്‌മെറ്റിക്‌സ്, ബാറ്റ, കുന്ദൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ജോയ് ആലുക്കാസ് തുടങ്ങി 1200-ലധികം 40 ലക്ഷത്തിൽ പരം വ്യത്യസ്‌ത ഉത്പന്നങ്ങൾ തിരഞ്ഞെടുക്കാനാകും. ആമസോൺ ഫാഷൻ അപ്പ് സീസൺ 3 ആരംഭിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
    
  
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു  ക്ലിക്ക് ചെയ്യു