സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

google news
gold
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 42000 രൂപയായി. അതേസമയം, ഒരുഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞു. ഇന്നത്തെ വിപണിവില 5250 രൂപയാണ്.


2023 ഫെബ്രുവരിയിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍ 

ഫെബ്രുവരി 1 -  ഒരു പവന്‍ സ്വര്‍ണത്തിന്  42,400 രൂപ

ഫെബ്രുവരി 2 - ഒരു പവന്‍ സ്വര്‍ണത്തിന്  42,880 രൂപ 

ഫെബ്രുവരി 3 - ഒരു പവന്‍ സ്വര്‍ണത്തിന്  42,480 രൂപ 

ഫെബ്രുവരി 4 - ഒരു പവന്‍ സ്വര്‍ണത്തിന്  41,920 രൂപ 

ഫെബ്രുവരി 5 -  ഒരു പവന്‍ സ്വര്‍ണത്തിന്  41,920 രൂപ 

ഫെബ്രുവരി 6 - ഒരു പവന്‍ സ്വര്‍ണത്തിന്  42,120 രൂപ 

ഫെബ്രുവരി 7 - ഒരു പവന്‍ സ്വര്‍ണത്തിന്  42,200 രൂപ 

ഫെബ്രുവരി 8 - ഒരു പവന്‍ സ്വര്‍ണത്തിന്  42,200 രൂപ 

ഫെബ്രുവരി 9 - ഒരു പവന്‍ സ്വര്‍ണത്തിന്  42,320 രൂപ 

ഫെബ്രുവരി 10 - ഒരു പവന്‍ സ്വര്‍ണത്തിന്  41,920 രൂപ 

ഫെബ്രുവരി 11 - ഒരു പവന്‍ സ്വര്‍ണത്തിന്  42,080 രൂപ

Tags