വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നീട്ടി

vehicle tax
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ര്‍​​​പ്പാ​​​ക്ക​​​ല്‍ പ​​​ദ്ധ​​​തി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി മാ​​​ര്‍​​​ച്ച്‌ 31 വ​​​രെ നീ​​​ട്ടി. നാ​​​ലു വ​​​ര്‍​​​ഷ​​​മോ അ​​​തി​​​ല്‍ കൂ​​​ടു​​​ത​​​ലോ നി​​​കു​​​തി​​​കു​​​ടി​​​ശി​​​ക​​​യു​​​ള്ള വാഹനങ്ങൾക്കാണ് ഇത് ബാധകമാവുക.

ഇ​​​ത്ത​​​രം വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ള്‍​​​ക്കു വ​​​ള​​​രെ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ല്‍ ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​യാ​​​യി നി​​​കു​​​തി കു​​​ടി​​​ശി​​​ക തീ​​​ര്‍​​​ക്കാ​​​ന്‍ ബ​​​ജ​​​റ്റി​​​ല്‍ ന​​​ല്‍​​​കി​​​യ അ​​​വ​​​സ​​​ര​​​ത്തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ മാ​​​ര്‍​​​ച്ചി​​​ല്‍ അ​​​വ​​​സാ​​​നി​​​ച്ചി​​​രു​​​ന്നു. 

ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​യ​​​തും നേ​​​ര​​​ത്തെ വി​​​റ്റ് പോ​​​യ​​​തു​​​മാ​​​യ നി​​​ര​​​വ​​​ധി വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​ട​​​മ​​​ക​​​ള്‍ ഈ ​​​പ​​​ദ്ധ​​​തി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.