വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുത്തനെ കൂട്ടി

google news
TT
കൊ​ച്ചി: രാ​ജ്യ​ത്ത് പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി. വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സി​ലി​ണ്ട​റി​നാ​ണ് 101 രൂ​പ കൂ​ട്ടി​യ​ത്. ഇ​തോ​ടെ പു​തു​ക്കി​യ വി​ല 2095.50 രൂ​പ​യാ​യി. ഡൽഹിയിൽ ഇത് 2101 രൂപയും, ചെന്നൈയിൽ വാണിജ്യ സിലിണ്ടറിനു 2,233 രൂപയായി.


അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ നവംബര്‍ ഒന്നിനും വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടറിന് വില വര്‍ദ്ധിപ്പിച്ചിരുന്നു.സി​ലി​ണ്ട​റി​ന് അ​ന്ന് കൂ​ട്ടി​യ​ത് 278 രൂ​പ​യാ​യി​രു​ന്നു.

Tags