വരാനിയം ക്ലൗഡിന് 96.25 കോടി അറ്റാദായം
Updated: Oct 18, 2023, 23:50 IST

കൊച്ചി: മുന്‍നിര ടെക്നോളജി കമ്പനിയായ വരാനിയം ക്ലൗഡ് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 96.25 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേകാലയളവിലെ 2.37 കോടി രൂപയില്‍ നിന്നും ഇത്തവണ 265 ശതമാനമാണ് വര്‍ധന. സെപ്തംബര്‍ 30ന് അവസാനിച്ച ആദ്യ പകുതിയില്‍ കമ്പനിയുടെ മൊത്തം പ്രവര്‍ത്തന വരുമാനം 377.33 കോടി രൂപയാണ്. 205.4 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചു. കടപ്പത്ര വില്‍പ്പനയിലൂടെ കമ്പനി ഈയിടെ 49.46 കോടി രൂപ വിജയകരമായി സമാഹരിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം