യാത്ര.കോമിൻറെ ടെ​​ക്നോ​​ള​​ജി ഇ​​ന്നൊ​​വേ​​ഷൻ ഹബ് കൊച്ചിയിൽ

google news
yathra.com
കോ​​ട്ട​​യം: ഓ​​ണ്‍​ലൈ​​ന്‍ ട്രാ​​വ​​ല്‍ കമ്പനി​​ക​​ളി​​ലൊ​​ന്നാ​​യ യാ​​ത്രാ.​​കോം കേ​​ര​​ള​​ത്തി​​ല്‍ ടെ​​ക്നോ​​ള​​ജി ഇ​​ന്നൊ​​വേ​​ഷ​​ന്   ഹ​​ബ് തു​​റ​​ക്കാൻ തീരുമാനം.

കൊ​​ച്ചി​​യി​​ല്‍ വി​​വി​​ധ ത​​ല​​ങ്ങ​​ളി​​ല്‍ മി​​ക​​ച്ച എ​​ന്‍​​ജി​​നീ​​യ​​ര്‍​​മാ​​രെ​​യും അ​​നു​​ഭ​​വ​​സ​​മ്പ​​ന്ന​​രാ​​യ സാ​​ങ്കേ​​തി​​ക ​​വി​​ദ​​ഗ്ധ​​രെ​​യും നി​​യ​​മി​​ക്കു​​മെ​​ന്ന് ടെ​​ക്നോ​​ള​​ജി സീ​​നി​​യ​​ര്‍ വൈസ് പ്രസിഡന്റ്  അ​​ഖി​​ല്‍ ഗു​​പ്ത പ​​റ​​ഞ്ഞു.

യാ​​ത്ര.​​കോ​​മി​​ന്‍റെ മൂ​​ന്നാ​​മ​​ത്തെ ഹബ്ബായ ടെ​​ക്നോ​​ള​​ജി ഇ​​ന്നൊ​​വേ​​ഷ​​ന്‍  കൊ​​ച്ചി​​യി​​ലാ​​ണു പ്രവർത്തനമാരംഭി​​ക്കു​​ന്ന​​ത്. നി​​ല​​വി​​ല്‍ ഗു​​ര്‍​​ഗോ​​ണ്‍, ബാം​​ഗ​​ളൂ​​രു എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു ക​​ന്പ​​നി​​ക്ക് ടെ​​ക്നോ​​ള​​ജി ഡെ​​വ​​ല​​പ്മെ​​ന്‍റ് സെ​​ന്‍റ​​റു​​ക​​ളു​​ള്ള​​ത്.

Tags