കൊച്ചിയിൽ 285 ഗ്രാം എം.ഡി.എം.എ പിടികൂടി

google news
Large collection of MDMA seized at Kasargod and Kozhikode
 
കൊച്ചി: കൊച്ചിയിൽ 285 ഗ്രാം എം.ഡി.എം.എ പിടികൂടി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷഫീക്ക് പിടിയിലായി. ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് കൊച്ചി ഡി.സി.പി പറഞ്ഞു.
 
കളമശ്ശേരി പത്തടി പാലത്തിന് സമീപത്തുനിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. യോഥാവ് സ്‌ക്വാർഡും കളമശ്ശേരി സി.ഐയുടെ ടീമും ചേർന്നാണ് ലഹരിമരുന്ന് പിടികൂടിയത്.  ലോറിയിൽ കടത്തുകയായിരുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയത്. 

Tags