നെ​ടു​മ്പാ​ശേ​രി​യി​ൽ 422 ഗ്രാം സ്വ​ര്‍​ണം പി​ടി​കൂ​ടി

gold
 

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന് സ്വ​ര്‍​ണം പി​ടി​കൂ​ടി. 422 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

റിം​ഗു​ക​ളാ​ക്കി​യും പേ​സ്റ്റ് രൂ​പ​ത്തി​ല്‍ അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു​മാ​ണ് സ്വ​ര്‍​ണം കൊ​ണ്ടു​വ​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് വി​പ​ണി​യി​ൽ 38 ല​ക്ഷ​ത്തി​ലേ​റെ രൂ​പ വി​ല വ​രും. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.