സ്‌കൂളിൽ കയറി വിദ്യാർഥിയെ പീഡിപ്പിച്ച കേസ്: പ്രതി പിടിയിൽ

rape
 

 
കോഴിക്കോട്: കോഴിക്കോട് സ്‌കൂളിനകത്തു കയറി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കല്ലായി സ്വദേശിയായ ജയേഷാണ് പിടിയിലായത്. സ്‌കൂളിൽ അതിക്രമിച്ചുകയറി ബാത്‌റൂമിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. 

കുപ്രസിദ്ധ സുന്ദരിയമ്മ കൊലക്കേസിൽ കോടതി വെറുതെ വിട്ടയാളാണ് ജയേഷ്.