എ​റ​ണാ​കു​ള​ത്ത് യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ന്നു

murder
കൊ​ച്ചി: എ​റ​ണാ​കു​ളം നെ​ട്ടൂ​രി​ൽ യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. പാ​ല​ക്കാ​ട് സ്വ​ദേ​ശി അ​ജ​യ്‌യാ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്രദേശത്തെ ഹോ​ട്ട​ലി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാതകത്തി​ലേ​ക്ക് ന​യി​ച്ച​ത്.

പ്ര​തി​ സുരേഷിനെ അ​റ​സ്റ്റ് ചെ​യ്ത​താ​യും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.