പാ​റ​ശാ​ല​യി​ൽ നാ​ട​ൻ ബോം​ബു​ക​ളു​മാ​യി ക​ഞ്ചാ​വ് സം​ഘം പി​ടി​യി​ൽ

arrest
 

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ൽ നാ​ട​ൻ ബോം​ബു​ക​ളു​മാ​യി ക​ഞ്ചാ​വ് സം​ഘം പി​ടി​യി​ൽ. അ​രു​ണ്‍, വി​പി​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

20 നാ​ട​ൻ ബോം​ബു​ക​ളാ​ണ് ഇ​വ​രി​ൽ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.