പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

arrested
 

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ചന്തിരൂരില്‍ പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. അരൂക്കുറ്റി സ്വദേശി മുഹമ്മദ് (63) ആണ് പിടിയിലായത്. മദ്രസ വിദ്യാര്‍ത്ഥിനിയെ ഒരു മാസകാലമായി പീഡിപ്പിക്കുകയായിരുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കൂടുതല്‍ കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചതായും സൂചനയുണ്ട്.