പാ​ല​ക്കാ​ട് 9.6 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഒ​ഡീ​ഷ സ്വ​ദേ​ശി​കള്‍ അ​റ​സ്റ്റി​ൽ

cannabis
 


പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 9.6 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് വി​പ​ണി​യി​ൽ അ​ഞ്ച് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല വ​രു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്.