വൈ​ദി​ക​ന്‍റെ ബൈ​ക്ക് മോ​ഷ്ടി​ച്ച സം​ഭ​വം: ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

arrest
 

ഹ​രി​പ്പാ​ട്: വൈ​ദി​ക​ന്‍റെ ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട് യു​വാ​ക്ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ൽ തി​രു​നി​ല​ത്ത് വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (അ​യ്യ​പ്പ​ൻ20), ക​ള​മ​ശേ​രി വ​ട്ടേ​കു​ന്നി​ൽ സാ​ദി​ഖ് (കു​ഞ്ഞ​ൻ 18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണി​വ​ർ.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ ചേ​പ്പാ​ട് ക​ത്തോ​ലി​ക്ക പ​ള്ളി സെ​മി​ത്തേ​രി​യു​ടെ മു​ന്നി​ൽ വ​ച്ചി​രു​ന്ന പ​ള്ളി വി​കാ​രി ഫാ​ദ​ർ ജെ​യിം​സി​ന്‍റെ ബൈ​ക്കാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്. എ​റ​ണാ​കു​ള​ത്തു നി​ന്നും സാ​ഹ​സി​ക​മാ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​ത്തു നി​ന്നും മ​റ്റൊ​രു ബൈ​ക്കും ഇ​വ​ർ മോ​ഷ്ടി​ച്ചി​രു​ന്നു. പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തേ​ക്ക് സം​ഘം ക​ട​ക്കു​ക​യാ​യി​രു​ന്നു.