കടയില്‍ സാധനം വാങ്ങാനെത്തിയ പെൺകുട്ടികളോട് മോശമായി പെരുമാറി; കടയുടമ പോക്സോ കേസിൽ അറസ്റ്റിൽ

arrest
 

 
മലപ്പുറം: കടയില്‍ സാധനം വാങ്ങാനെത്തിയ പെൺകുട്ടികളോട് മോശമായി തരത്തിൽ പെരുമാറിയ കേസിൽ കടയുടമ അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ എരഞ്ഞിമങ്ങാട് സ്വദേശി പൂളക്കൽ സമദ് (48) ആണ് പിടിയിലായത്. 

പോക്സോ നിയമപ്രകാരമാണ് ഇയാൾക്ക് എതിരെ കേസ് എടുത്തത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.