കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 1.6 കോ​ടിയു​ടെ കു​ഴ​ൽ​പ്പ​ണ​വു​മാ​യി ര​ണ്ട് പേ​ര്‍ പിടിയില്‍

money
 

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 1.6 കോ​ടി രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണ​വു​മാ​യി ര​ണ്ട് പേ​രെ റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി. ദാ​ദ​ർ -തി​രു​ന​ൽ​വേ​ലി എ​ക്സ്പ്ര​സി​ലാ​ണ് ഇ​രു​വ​രും എ​ത്തി​യ​ത്.

ആ​ർ​പി​എ​ഫ് ക്രൈം ​ഇ​ന്‍റ​ലി​ജ​ൻ​സ് സ്‌​ക്വ​ഡാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.