കൊറിയർ വഴി ബ്ലൂടുത്ത് സ്പീക്കറിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ചുകടത്താന്‍ ശ്രമം

Large collection of MDMA seized at Kasargod and Kozhikode
 

എറണാകുളം: കൊറിയർ വഴി ബ്ലൂടുത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ 200ഗ്രാം എംഡിഎംഎ പിടികൂടി. ആലുവ കുട്ടമശ്ശേരിയിലെ കൊറിയർ സ്ഥാപനത്തിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. 

മഹാരാഷ്ട്രയിൽ നിന്നാണ് കൊറിയർ അയച്ചിരിക്കുന്നത്.