വസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ ഒരാള്‍ പിടിയില്‍

google news
gold
 chungath new advt

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വൻ സ്വര്‍ണ വേട്ട. 3.25 കിലോയോളം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ ഹമീദ് പിടിയിലായി

വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇയാള്‍ മസ്കറ്റില്‍ നിന്നാണ് നെടുമ്ബാശ്ശേരി വിമാനമിറങ്ങിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു