കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നാണ് 730 ഗ്രാം സ്വര്‍ണം പിടികൂടിയത്. 35 ലക്ഷം രൂപ വിലയുള്ള സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

ലോക്സഭാ തെരെഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുന്ന വേലായിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരുന്നു പാനൂർ ബോംബ് സ്ഫോടന കേസ്. കേസിലെ പ്രതികളുടെ സിപിഎം ബന്ധമാണ് ചർച്ചയ്ക്ക് പ്രധാന കാരണമായാത്. ഇതിനിടെ...
"ഇത്തവണ കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിലില്ലാത്ത തിരിച്ചടി നേരിടും'... ഇത് പറയുന്നത് മറ്റാരുമല്ല, മുൻ കെപിസിസി അദ്ധ്യക്ഷൻ വിഎം സുധീരൻ ആണെന്നാണ് പറയുന്നത്. വയനാട്ടിൽ രാഹുൽ ഗാന്ധി അടക്കം...
© 2024 News Sixty Network. All Rights Reserved.
Comments