കുട്ടിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും

google news
case where a child was killed by a car; The accused will be produced before the court after medical examination
 


കാട്ടാക്കട: പൂവച്ചൽ പുളിങ്കോട് കുട്ടിയെ അപകടപ്പെടുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയാരഞ്ചനെ പുളിങ്കോട് ക്ഷേത്രത്തിനു മുന്നിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. താൻ മനപൂർവ്വം ചെയ്തില്ല എന്നാണ് പ്രതി  പോലീസിനോട് പറയുന്നത്.

കാട്ടാക്കട എസ് ഏച് ഒ  ഷിബു കുമാർ ,എസ് ഐ ശ്രീനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്  തെളിവെടുപ്പിന് നേതൃത്വം നൽകി. പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

was

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം